നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചു. പ്രാദേശിക അവധി
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി.കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിനോടനുബന്ധിച്ചാണ് ഇപ്പോൾ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.മഹോത്സവം നടക്കുന്ന വെള്ളിയാഴ്ച മാർച്ച് 24 ന് കൊടുങ്ങല്ലൂർ താലൂക്ക് പരിധിയിലാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലാ കളക്ടറാണ് ഇപ്പോൾ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു.പൊതു പരീക്ഷകൾക്ക് മാറ്റമില്ല. കേന്ദ്ര-സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനങ്ങളിലേക്കുള്ള നിയമനത്തിൽ ഉള്ള പരീക്ഷകൾക്കും മാറ്റമില്ല.
ഇതും കൂടി വായിക്കു..!
ഇന്നലെയാണ് തൃശ്ശൂരിൽ പുതിയ ജില്ലാ കളക്ടർ ചുമതലയേറ്റത്. അതിന് പിന്നാലെ കുട്ടികൾ അവധി തരുമോ അങ്കിളേ എന്ന് എന്ന് ചോദിച്ച മെസ്സേജ് അയച്ചു. വളരെ രസകരമായി പുതിയ ജില്ലാ കളക്ടർ അതിനു മറുപടിയും നൽകി.പരീക്ഷാക്കാലമായതിനാലും മഴയില്ലാത്തതിനാലും അവധി തരാൻ പറ്റില്ല എന്നായിരുന്നു കളക്ടറുടെ നിഷ്കളങ്കമായ മറുപടി..!
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല