നാളെ ഈ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ; പ്രാദേശിക അവധി
തിരുനെല്ലി ഭാഗത്ത് കാട്ടാനയുടെ സാനിധ്യം.സുരക്ഷ മുൻ നിർത്തി ആണ് വയനാട് ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്.ആളെ കൊല്ലി കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു.സ്കൂളുകൾക്ക് അവധി
തിരുനെല്ലി ഭാഗത്ത് കാട്ടാനയുടെ സാന്നിദ്ധ്യമുള്ളതിനാൽ സുരക്ഷാ കാരണങ്ങളാൽ തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാനന്തവാടി നഗരസഭയിലെ കുറുക്കൻ മൂല (ഡിവിഷൻ 12 ), കുറുവ (13), കാടംകൊല്ലി (14), പയ്യമ്പള്ളി (15) ഡിവിഷനുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഫെബ്രുവരി 12 ) ജില്ലാ കളക്റ്റർ അവധി പ്രഖ്യാപിച്ചു.വയനാട് ജില്ലാ കളക്ടറുടെ വിശദമായ ഫേസ്ബുക് പോസ്റ്റ് താഴെ കൊടുക്കുന്നു.
കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വഹട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്‌ന്റെ അഭിപ്രായം അല്ല