സ്വർണ വിലയിൽ വൻ ഇടിവ് ; ഞെട്ടിക്കുന്ന വില ; ഇത് സ്വർണം വാങ്ങാൻ ആഗ്രഹിച്ചവർക്ക് പറ്റിയ സമയം.

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE


കഴിഞ്ഞ കുറച്ച് നാളുകളായി സ്വർണ്ണവില ഉയരുകയാണ്. സ്വർണ്ണവിലയിൽ വൻ വർധനവ് ആണ് രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. ഇന്നലെയും സ്വർണ്ണവില നല്ല രീതിയിൽ തന്നെ ഉയർന്നു. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ്ണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും ഇന്നലെ വലിയ തോതിൽ തന്നെ കൂടുകയായിരുന്നു. ഇന്നത്തെ സ്വർണ്ണവില കണക്കുകൾ ഇപ്പോൾ ലഭ്യമായിരിക്കും. ഇന്ന് സ്വർണ്ണവിലയിൽ നേരിയ രേഖപ്പെടുത്തിയിട്ടുണ്ട്. സ്വർണ്ണവില ഇനിയും ഉയർന്നേക്കുമെന്നാണ് വിദഗ്ധർ തന്നെ അഭിപ്രായപ്പെടുന്നത്. ഇന്നത്തെ സ്വർണ്ണവില പരിശോധിക്കാം.


 ഇന്ന് ഒരു പവന് 80 രൂപയാണ് കുറഞ്ഞത്.44880 ആയി. കഴിഞ്ഞദിവസം ഒരു പവന് 43,500 രൂപ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇന്നലത്തെ വർദ്ധനവോടുകൂടി തന്നെ സ്വർണ്ണവിലയിൽ വൻവർദ്ധനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് സ്വർണ്ണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി.


ഇതും കൂടി വായിക്കു ;സർവകക്ഷി ഹർത്താൽ പ്രഖ്യാപിച്ചു ; ഏപ്രിൽ 17 ന് ആഹ്വാനം ചെയ്തു ; പ്രതിഷേധം കനക്കുന്നു


കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE


ഈ വെബ്സൈറ്റിൽ പരസ്യങ്ങൾ  നൽകുവാൻ വാട്സ്ആപ്പ് ചെയ്യുക ; +91 89437 97826