ഈ മാസം 13 ന് ഹർത്താൽ പ്രഖ്യാപിച്ചു ; രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ

 


വയനാട് ; വയനാട് ജില്ലയിൽ ചൊവ്വാഴ്ച ഹർത്താൽ പ്രഖ്യാപിച്ചു. ഈ മാസം 13നാണ് വയനാട് ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. മനസ്സാക്ഷി മരവിക്കാത്തവർ ഹർത്താലിനോട് സഹകരിക്കണമെന്ന് കർഷകസഘടകങ്ങൾ ആവശ്യപ്പെട്ടു. വയനാട്ടിലെ വന്യജീവികളുടെ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ ഹർത്താൽ പ്രഖ്യാപിച്ചതെന്ന് കർഷക സംഘടനകൾ. ജനങ്ങൾക്ക് വേണ്ട സുരക്ഷ സർക്കാർ ഉറപ്പുവരുത്തുന്നില്ല എന്ന് ആവശ്യപ്പെട്ട്.


അതോടൊപ്പം തന്നെ വന്യജീവികളുടെ ആക്രമണം കൂടിവരുന്ന സാഹചര്യത്തിലാണ് ഹർത്താലിന് ആഹ്വാനം. ചൊവ്വാഴ്ച രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഹർത്താൽ സമാധാനപരമായിരിക്കുമെന്ന് ഹർത്താൽ അനുകൂലികൾ വ്യക്തമാക്കി. ഈ മാസം 13നാണ് ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്.

കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്‌ന്റെ അഭിപ്രായം അല്ല

വളരെ പുതിയ വളരെ പഴയ