കേരളത്തിലെ വിദ്യാർത്ഥികൾക്ക് ആശ്വാസ വാർത്ത ; ബാലാവകാശ കമ്മീഷന്റെ പ്രധാന ഉത്തരവ്

 

Bus concession kerala


സംസ്ഥാനത്തെ സ്വകാര്യ ബസ്സുകളിൽ വിദ്യാർത്ഥികൾക്ക് സർക്കാർ നിശ്ചയിച്ച കൺസഷൻ നിരക്ക് ലഭ്യമാണ് എന്ന് ഉറപ്പാക്കണം എന്ന് ബാലാവകാശ കമ്മീഷൻ. ഇത്തരത്തിൽ കൺസഷൻ വിദ്യാർത്ഥികൾക്ക് നൽകുന്നില്ല എങ്കിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നും ബാലാവകാശ കമ്മീഷൻ നിർദ്ദേശം നൽകിയതായി സൂചന. ഇത്തരത്തിൽ സർക്കാർ നിശ്ചയിച്ച കൺസഷൻ നിരക്ക് നിഷേധിക്കുന്നത് കുട്ടികളുടെ അവകാശ നിയമങ്ങളുടെ ലംഘനമാണ് എന്ന് ബാലാവകാശ കമ്മീഷൻ വിലയിരുത്തി.


കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്‌ന്റെ അഭിപ്രായം അല്ല

വളരെ പുതിയ വളരെ പഴയ