ഈ വർഷവും മാർക്ക് പ്രസിദ്ധപ്പെടുത്താതെ എസ്എസ്എൽസി പരീക്ഷ ; ആവശ്യപ്പെട്ടാൽ രണ്ടുവർഷം കഴിഞ്ഞ് ലഭിക്കും
കേരളത്തിലെ എസ്എസ്എൽസി പരീക്ഷക്ക് ഈ വർഷം മാർക്ക് പ്രസിദ്ധപ്പെടുത്തില്ല എന്ന് ഉറപ്പായി കഴിഞ്ഞു. നേരത്തെ ഉണ്ടായിരുന്നതുപോലെ എസ്എസ്എൽസി പരീക്ഷഫലം പുറത്തുവരുമ്പോൾ ഗ്രേഡ് മാത്രമായിരിക്കും ലഭ്യമാവുക. എന്നാൽ പരീക്ഷാഫലം പുറത്തുവന്ന രണ്ടുവർഷം കഴിഞ്ഞാൽ വിദ്യാർഥികൾക്ക് 200 രൂപ അടച്ച് മാർക്ക് ലഭ്യമാകും.
2007 മുതലാണ് എസ്എസ്എൽസി പരീക്ഷയ്ക്ക് മാർക്ക് ഒഴിവാക്കി ഗ്രേഡ് മാത്രം പ്രസിദ്ധപ്പെടുത്തുന്ന രീതിയിലേക്ക് മാറിയത്.
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്‌ന്റെ അഭിപ്രായം അല്ല