നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‌യു; ഈ ജില്ലയിൽ

 


നാളെ കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു കെഎസ്‌യു. നാളെ (30/01/2024) കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ ബന്ദ് നടത്തുമെന്നു കെഎസ്‌യു അറിയിച്ചു. കെഎസ്‌യു നേതാക്കളെ പോലീസ് മർദ്ദിച്ചെന്ന് ആരോപിച്ചാണ് നാളെ വിദ്യാഭ്യാസ ബന്ദ് നടത്തുന്നത്. കെഎസ്‌യു നേതാക്കളായ ആഷിക് ബൈജുവിനെയും, അതോടൊപ്പം തന്നെ നെസ്ഫൽ കളത്തിക്കാടിനെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ആണ് നാളെ കൊല്ലം ജില്ലയിൽ പഠിപ്പ് മുടക്കുന്നത് എന്ന് കെ എസ് യു വ്യക്തമാക്കി. നാളെ കൊല്ലം ജില്ലയിൽ മാത്രമാണ് കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ് ഉള്ളത്.

ഈ വാർത്ത കൂടി വായിക്കു; അധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം മതിയായ കാരണങ്ങളില്ലാതെ ആരെങ്കിലും അവധി എടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി.

 കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്‌ന്റെ അഭിപ്രായം അല്ല

വളരെ പുതിയ വളരെ പഴയ