നാളെ അവധി പ്രഖ്യാപിച്ചു ; സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി

 


കോട്ടയം ; നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു. കോട്ടയം സെന്റ് മേരീസ് ഫെറോന പള്ളിയിലെ പെരുന്നാൾ ദിനമായി ജനുവരി 25 ന് അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിൽ (നാളെ)പ്രാദേശിക അവധി. സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉൾപ്പെടെയാണ് പ്രാദേശിക അവധി. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.അന്നേദിവസം നടത്താൻ ഉദ്ദേശിച്ചിട്ടുള്ള പരീക്ഷകൾക്കോ മറ്റോ അവധി ബാധകമല്ല.



ഇതും കു‌ടി വായിക്കു ; സ്കൂളിലെ അരിമോഷണം ; 4 അധ്യാപകർക്ക് സസ്പെൻഷൻ


 കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്‌ന്റെ അഭിപ്രായം അല്ല

വളരെ പുതിയ വളരെ പഴയ