സംസ്ഥാനത്തെ സ്കൂളുകൾക്ക് ജനുവരി 27 ന് അവധി പ്രഖ്യാപിച്ച് ഉത്തരവായി

 


സംസ്ഥാനത്തെ സ്കൂളുകൾക്ക് ജനുവരി 27ന് അവധി പ്രഖ്യാപിച്ചു.ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകൾക്കാണ് അവധി നൽകിയിരിക്കുന്നത്. അധ്യാപകരുടെ ക്ലസ്റ്റർ മീറ്റിംഗ് നടക്കുന്നതിനാലാണ് അവധി എന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ആണ് ഇതുമായി ബന്ധപ്പെട്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകൾക്കാണ് ജനുവരി 27ന് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.



ഈ വാർത്ത കൂടി വായിക്കൂ ; നാളെ അവധി പ്രഖ്യാപിച്ചു ; സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി


 കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്‌ന്റെ അഭിപ്രായം അല്ല

വളരെ പുതിയ വളരെ പഴയ