അവധി പ്രഖ്യാപിച്ച് സർക്കാർ ; ഈ സ്ഥാപനങ്ങൾക്ക് അവധി ; ഉച്ചവരെ

 


അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ അവധി പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് രണ്ടര വരെയാണ് അവധി പ്രഖ്യാപിച്ചത്. കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതേസമയം വീടുകളിൽ നിന്ന് തൽസമയം അയോധ്യ പ്രതിഷ്ഠാ ചടങ്ങുകൾ കാണാൻ സാധിക്കും.

അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ പ്രതിഷ്ഠ ചടങ്ങുകൾ ഉള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.

 അതേസമയം കോൺഗ്രസിൽ ഇതുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങൾ തുടരുകയാണ്. കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് ജനുവരി 22ന് ഉച്ചയ്ക്ക് രണ്ടര വരെയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

 കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്‌ന്റെ അഭിപ്രായം അല്ല

വളരെ പുതിയ വളരെ പഴയ