ബ്ലാസ്റ്റേഴ്സിനെ നേരിടാൻ ഒരുങ്ങുന്ന മുംബൈ സിറ്റിക്ക് കിട്ടിയത് എട്ടിന്റെ പണി..?!

 


കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റി മത്സരങ്ങൾ ഇന്നാണ് നടക്കുക.കൊച്ചിയിൽ വച്ചാണ് മത്സരങ്ങൾ നടക്കുന്നത്. മത്സരം ആവേശകരമാകും എന്നാണ് പ്രതീക്ഷയും. ആരാധകർ വളരെ ആവേശത്തോടെയാണ് മത്സരത്തെ ഉറ്റു നോക്കുന്നത്.മുംബൈ സിറ്റി താരമായ ഗ്രേഗ് സ്റ്റുവേർട്ടിനു നിലവിൽ വിലക്ക് ഏർപ്പെടുത്തി എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. മോഹൻ ബഗാൻ മുംബൈ സിറ്റിയുമായി നടത്തിയ മത്സരത്തിൽ നാടകീയ സംഭവങ്ങൾ നടന്നിരുന്നു.


ഇതിനെ തുടർന്നാണ് ഇപ്പോൾ അദ്ദേഹത്തിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.അദ്ദേഹത്തിന് മൂന്ന് മത്സരത്തിലെക്കാണ് വിലക്ക് രേഖപ്പെടുത്തിയിരിക്കുന്നത്.അപ്പീലിന് പോകാനുള്ള സാധ്യത മുംബൈ സിറ്റി എഫ്സിയുടെ മുന്നിലുണ്ട്. അതോടൊപ്പം തന്നെ മുംബൈ സിറ്റി താരമായ ആകാശ് മിശ്രക്കും നിലവിൽ വിലക്കുള്ളതായാണ് വിവരം. അദ്ദേഹത്തിന് മൂന്ന് മത്സരങ്ങളിലേക്കാണ് വിലക്ക്.


 ഇതുതന്നെ ആയാലും ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റി വളരെ ആവേശകരമാകും എന്നുള്ള കാര്യത്തിൽ സംശയമില്ല.


Highlights : Mumbai city kerala blasters match, mumbai city faced a huge set back, today kerala blasters mumbai city match live, kerala blasterslatest news, mumbai city latest news, isl news, isl match live