സ്വർണ വിലയിൽ വമ്പൻ മാറ്റം ; റെക്കോർഡിലേക്ക് സ്വർണ വില, ഇന്നത്തെ വില ഇങ്ങനെ
![]() |
പ്രതീകാത്മക ചിത്രം |
സ്വർണ വിലയിൽ വമ്പൻ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ്ണവില വളരെ രീതിയിലുള്ള ഉയർച്ചയാണ് രേഖപ്പെടുത്തിയിരുന്നത്.സർവകാല റെക്കോർഡിലാണ് ഇപ്പോൾ സ്വർണ്ണ നിരക്ക്.
രണ്ടാഴ്ചയ്ക്കിടെ മാത്രം വർദ്ധിച്ചത് 1800 രൂപയുടെ അടുത്താണ്. ഇന്ന് മാത്രം സ്വർണ്ണവിലയിൽ വർദ്ധന ഉണ്ടായത് 320 രൂപയാണ്. ഒടുവിൽ സ്വർണ്ണവില 47,120 രൂപയിൽ എത്തി. ഈ പോക്ക് എങ്ങോട്ടാണ്.?ഗ്രാമിന് 40 രൂപ വർദ്ധിച്ചു.ഇന്നത്തെ ഒരു ഗ്രാമിന്റെ വില പരിശോധിക്കുകയാണെങ്കിൽ 5890 രൂപയാണ് ഒരു ഗ്രാമിന്റെ വില.
രണ്ടാഴ്ചയ്ക്കിടെ വർദ്ധിച്ചത് 1800 രൂപയുടെ വർദ്ധനയാണ്. ഇന്നലെയും സ്വർണ്ണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു.
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Highlights: Kerala Today Gold Rate/ Price 28/12/2023
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല