ഞെട്ടിച്ച് ഇന്നത്തെ സ്വർണ വില ; ഇത് പറ്റിയ സമയം, ഇന്നത്തെ വില ഇങ്ങനെ

 


ഇന്നലെവരെ വർധിച്ചുവന്നിരുന്ന സ്വർണ്ണവിലയിൽ ചെറിയ ആശ്വാസം ഇന്ന് ഉണ്ടായിരിക്കുകയാണ്.

ഇന്ന് ഏതാണ്ട് 280 രൂപയാണ് സ്വർണ്ണവിലയിൽ കുറവ് രേഖപ്പെടുത്തിയത്. 280 രൂപ ഇന്ന് ഇടിഞ്ഞ സ്വർണ്ണവില ഏകദേശം 47000 ത്തിൽ താഴെയാണ് ഇന്ന് സ്വർണ നിരക്ക് വരുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി വർധിച്ചുവരുന്ന സ്വർണവില ഇന്നും വർധിക്കും എന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഇന്ന് ആ പ്രതീക്ഷ തെറ്റിച്ചുകൊണ്ട് സ്വർണ്ണവിലയിൽ നേരിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്.

5855 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില. ഗ്രാമിന് കുറഞ്ഞത് 35 രൂപ മാത്രമാണ്. ഇന്നത്തെ സ്വർണ വില പരിശോധിക്കുകയാണെങ്കിൽ 46840 രൂപയാണ്. ഈ മാസം നാലിന് സ്വർണ്ണവില 47000 കടന്ന് പോയിരുന്നു.കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ സ്വർണ വില വർദ്ധിച്ചത് 1800 രൂപയാണ്. ഇന്നാണ് ഒരല്പം ആശ്വാസം നൽകിക്കൊണ്ട് സ്വർണ്ണവിലയിൽ നേരിയ കുറവെങ്കിലും ഉണ്ടായത്.

കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Highlights ; Kerala Today Gold Rate,Price 29/12/203,Kerala Gold Price Today