ഇന്നത്തെ സ്വർണ്ണവില ഞെട്ടിക്കുന്നത് ; ഇന്നത്തെ സ്വർണ്ണ വില വിശദമായി പരിശോധിക്കാം.

 


ഇന്നും സ്വർണ്ണ വിലയിൽ മാറ്റമില്ല.46,500 മുകളിൽ തന്നെ ആണ് ഇന്നും സ്വർണ വില. ഒരു ഗ്രാം സ്വർണത്തിന് ആവട്ടെ 5820 രൂപ ആണ് ഇന്നത്തെ നിരക്ക്. പതിമൂന്നാം തീയതി സ്വർണ്ണവില 45,320 രൂപയായിരുന്നത് ഒറ്റയടിക്ക് വർദ്ധിച്ചത് 800 രൂപയാണ്. 18 മുതൽ വീണ്ടും സ്വർണ്ണവില അങ്ങോട്ട് ഉയരുന്നതാണ് ദൃശ്യമായി കൊണ്ടിരിക്കുന്നത്.


 നിലവിലെ സാഹചര്യത്തിൽ സ്വർണ്ണവില പരിശോധിക്കുമ്പോൾ ഉയർന്നു തന്നെയാണ് നിൽക്കുന്നത് എന്ന് പറയാൻ സാധിക്കും.


Highlights : Kerala Today Gold Rate,Kerala today gold price, gold price today kerala malayalam