ജനുവരിയിൽ 16 ദിവസം അവധി ദിനങ്ങൾ ; അവധി അറിയിപ്പുകൾ ഇങ്ങനെ ; ബാങ്ക്

 


ജനുവരിയിലെ ബാങ്ക് അവധി ദിനങ്ങൾ രാജ്യത്താകെ 16 ദിവസങ്ങളിൽ.16 ദിവസങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കില്ല,എന്നാൽ സംസ്ഥാന അടിസ്ഥാനത്തിൽ ബാങ്കുകളുടെ അവധി ദിനങ്ങളിൽ വിത്യാസം ഉണ്ടാകും.കേരളത്തിലെ ബാങ്ക് അവധി ദിനങ്ങൾ പരിശോധിക്കുമ്പോൾ 10 ദിവസം ആണ് അവധി.


 അവധി ദിവസമാണെങ്കിൽ കൂടിയും ഓൺലൈൻ ഇടപാടുകൾ നടത്താൻ ആകും എന്നുള്ളതാണ് ആശ്വാസം. ന്യൂ ഇയർ റിപ്പബ്ലിക് ദിനം രണ്ടാം ശനി, നാലാം ശനി എന്നിങ്ങനെയാണ് അവധി ദിനങ്ങൾ. സംസ്ഥാന അടിസ്ഥാനത്തിൽ അവധി ദിനങ്ങളിൽ വ്യത്യാസമുണ്ടായിരിക്കും.


1.January 01 (Monday)- New Year


2.January 07 (Sunday)


3.January 11 (Thursday)- Missionary Day (Mizoram)


4.January 12 (Friday)- Swami Vivekananda Jayanti (West Bengal)


5.January 13 (Saturday)- Second Saturday


6.January 14 (Sunday)


7.January 15 (Monday)- Pongal/Thiruvalluvar Day (Tamil Nadu and Andhra Pradesh)


8.January 16 (Tuesday)- Tusu Puja (West Bengal and Assam)


9.January 17 (Wednesday)- Guru Govind Singh Jayanti


10.January 21 (Sunday)


11.January 23 (Tuesday)- Netaji Subhas Chandra Bose Jayanti


12.January 25 (Thursday)- State Day (Himachal Pradesh)


13. January 26 (Friday)- Republic Day


14.January 27 (Saturday)-Fourth Saturday


15. January 28 (Sunday)


16.January 31 (Wednesday): Me-Dam-Me-Phi (Assam)


ഇങ്ങനെയാണ് അവധി ദിനങ്ങളും സംസ്ഥാനങ്ങളും