ഭർത്താവ് ഭാര്യയോട് ചായ ചോദിച്ചു ; കത്രിക കൊണ്ട് കണ്ണിൽ കുത്തി ഭാര്യ
ഉത്തർപ്രദേശ് ; ചായ ചോദിച്ചതിന് ഭർത്താവിന്റെ കണ്ണിൽ കുത്തി പരിക്കേൽപ്പിച്ച് ഭാര്യ. ഉത്തർപ്രദേശിൽ ആണ് സംഭവം. ഭർത്താവ് അങ്കിതിന് പരിക്കേറ്റു.
അങ്കിതും ഭാര്യയുമായി തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു.അങ്കിതിന്റെ കല്യാണം കഴിഞ്ഞിട്ട് ഏകദേശം 3 വർഷം ആയി.അങ്കിതും ഭാര്യയും തമ്മിൽ ഏതാനും മാസങ്ങളായി ഗാർഹിക പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.
സംഭവം നടക്കുന്നതിന്റെ മൂന്നു ദിവസം മുമ്പ് തന്നെ തന്റെ ഭർത്താവ് ഉപദ്രവിക്കുന്നു എന്ന് പറഞ്ഞ് ഭാര്യ പോലീസിൽ പരാതി നൽകിയിരുന്നു. അതിനുശേഷം അങ്കിത് ചായ ചോദിച്ചതാണ് യുവതിയെ പ്രകോപിപ്പിച്ചത്. ഉടൻതന്നെ യുവതി അവിടുന്ന് സ്ഥലം വിടുകയും ചെയ്തു. കരച്ചിൽ കേട്ട് സഹോദരങ്ങളാണ് പോലീസിനെ വിവരം അറിയിച്ചത്.
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല