ഗൂഗിൾ പേ ഫോൺ പേ, പേറ്റിഎം ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക ; ഇത് അറിഞ്ഞില്ലെങ്കിൽ കിട്ടുന്നത് വമ്പൻ പണി
നമ്മളെല്ലാവരും ദിനംപ്രതി ഗൂഗിൾ പേ ഉപയോഗിക്കുന്നവരാണ്. ഗൂഗിൾ പേയുമായി ബന്ധപ്പെട്ട ദിനംപ്രതി തട്ടിപ്പുകളും നമ്മൾ കേൾക്കാറുണ്ട്. എന്നാൽ ഇതെങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം എന്നുള്ളതാണ് ഈ ആർട്ടിക്കിൾ വിശദമാക്കുന്നത്.എല്ലാവരും പണത്തിനു പകരം ഇന്ന് ഡിജിറ്റൽ പെയ്മെന്റ് ഇടപാടുകളെയാണ് കൂടുതലായി ഉപയോഗിക്കുന്നത്.
എങ്ങനെ ഈ ഡിജിറ്റൽ സംവിധാനം സുരക്ഷിതമായി നമുക്ക് ഉപയോഗിക്കാം.ഒന്നാമത്തെ കാര്യമാണ് ആപ്പ് ലോക്ക് എന്നുള്ളത്.പ്രത്യേക സുരക്ഷാ പിൻ ഉപയോഗിച്ച ഗൂഗിൾ പോലുള്ള ആപ്പുകളെ സുരക്ഷിതമായി സൂക്ഷിക്കുക. രണ്ടാമത്തേത് ഗൂഗിൾ പിൻ അല്ലെങ്കിൽ പാറ്റേൺ അല്ലെങ്കിൽ സ്ക്രീൻ ലോക്ക്. അത്യാവശ്യഘട്ടങ്ങളിൽ ഗൂഗിൾ പിന്നെ നമുക്ക് മാറ്റാനും സാധിക്കുന്നതാണ്.
ഇത്തരത്തിലുള്ള സംവിധാനങ്ങൾ വഴി ഗൂഗിൾ പേ പേറ്റിഎം ഫോൺ പേ പോലുള്ള ഡിജിറ്റൽ പെയ്മെന്റ് ഇടപാടുകളെ വളരെ സുരക്ഷിതമാക്കി നിർത്താൻ നമുക്ക് സാധിക്കുന്നു.
Highlights : How to secure google pay phone pay paytm
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല