കേരളത്തിൽ കോവിഡ് കേസുകൾ ഉയരുന്നു ; കനത്ത ജാഗ്രത ; 1 കോവിഡ് മരണം സ്ഥിരീകരിച്ചു
കേരളത്തിൽ കോവിഡ് കേസുകൾ ഒരു ഇടവേളയ്ക്കുശേഷം വീണ്ടും ഉയരുകയാണ്.രാജ്യത്ത് ഒട്ടാകെയും കോവിഡ് കേസുകളിൽ വർദ്ധനയാണ് നിലവിലെ രേഖപ്പെടുത്തുന്നത്.കഴിഞ്ഞ 24 മണിക്കൂറിനിടയിൽ കേരളത്തിൽ മാത്രം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് 128 പേർക്കാണ്.334 പേർക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത് എന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കൂടുതലും കോവിഡ് കേസുകൾ കേരളത്തിലാണ് എന്നുള്ളതാണ് ഈ കണക്കിൽ നിന്നും വ്യക്തമാകുന്നത്.രാജ്യത്തെ കോവിഡ് കേസുകൾ പ്രാർത്ഥിക്കുന്നതിൽ ആശങ്ക വേണ്ട എന്നും വ്യക്തമാക്കി. എന്നാൽ ജനങ്ങൾ ജാഗ്രത പാലിക്കണം എന്നുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്.
പനിയോ ജലദോഷമോ ഉള്ളപ്പോൾ മാസ്ക് ധരിക്കുക. പ്രായം ചെന്നവർ മാസ്ക് ശീലമാക്കണമെന്നും ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.
Highlights : Covid Cases Increasing in Kerala, India
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല