അജ്ഞാത രോഗം കുട്ടികളിൽ പടർന്നു പിടിക്കുന്നു ; വ്യക്തതയില്ലാതെ സർക്കാർ ; ചൈനയിൽ

 


ചൈന: ചൈനയിൽ കുട്ടികളിൽ അജ്ഞാത രോഗം പടർന്നു പിടിക്കുന്നു.അജ്ഞാതമായ ന്യൂമോണിയ ആണ് കുട്ടികളിൽ പടർന്നു പിടിക്കുന്നത് എന്നാണ് പ്രാഥമിക വിവരം. എന്നാൽ ഇത് മായി ബന്ധപ്പെട്ടു കൂടുതൽ വിശദാംശങ്ങൾ ലോകാരോഗ്യ സംഘടന ചൈനയോട് ആവശ്യപ്പെട്ടു.ബെയ്ജിംഗിലെയും ലിയോണിംഗിലെയും മറ്റ് നഗരങ്ങളിലെയും കുട്ടികളുടെ ആശുപത്രികൾ 'രോഗബാധിതരായ കുട്ടികളെക്കൊണ്ട് വീർപ്പുമുട്ടുന്നുവെന്ന്' റിപ്പോർട്ടുകൾ.


ചൈനയിൽ കൊറോണ മഹാമാരിയിൽ നിന്ന് മുക്തമാകുന്നതിനു തൊട്ട് മുൻപ് തന്നെ മറ്റൊരു രോഗം പടർന്നു പിടിക്കുന്നത് ആശങ്ക ഉളവാക്കുന്നു.ഇതുമായി ബന്ധപ്പെട്ടു ഇത്തരത്തിൽ രോഗ വ്യാപനം തടയാനുള്ള നിർദേശങ്ങളും ഇപ്പോൾ നൽകിയിട്ടുണ്ട് എന്നാണ് വിവരം.


Highlights : Unknown Disease Spreading On Childrens In China