ദേശീയ ദിന ആഘോഷം ; 2 ദിവസം അവധി പ്രഖ്യാപിച്ചു ; സ്വകാര്യമേഖലക്ക്
ദുബായ് ; ദേശീയ ദിനഘോഷത്തോട് അനുബന്ധിച്ചു യുഎഇയിൽ സ്വകാര്യ മേഖലക്ക് 2 ദിവസത്തെ അവധി പ്രഖ്യാപിച്ചു.ഡിസംബർ 2,3 തിയതികളിൽ ആണ് അവധി ഉള്ളത്.ഈ വർഷം ഡിസംബർ 1 പ്രവർത്തി ദിനമാണ്. യുഎഇ ദേശിയ ദിനം വലിയ ആഘോഷത്തോടെ ആണ് ഈ വർഷം ആചരിക്കുന്നത്. അതോടൊപ്പം തന്നെ യുഎഇ അമ്പത്തി രണ്ടാം ദേശിയ ദിനമാണ് ആചരിക്കുന്നത്.
Highlights : UAE National Day Holiday 2 Days, Holiday News malayalam
കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല