തൃശ്ശൂരിൽ സ്കൂളിൽ വെടിവെപ്പ് ; പൂർവ വിദ്യാർത്ഥി സ്കൂളിൽ എത്തിയത് തോക്കുമായി
തൃശ്ശൂർ ; തൃശ്ശൂരിൽ സ്കൂളിൽ വെടിവെപ്പ്, പൂർവ്വ വിദ്യാർത്ഥി എത്തിയത് തോക്കുമായി. പരിഭ്രാന്തരായി വിദ്യാർത്ഥികളും അധ്യാപകരും. ക്ലാസ് മുറിയിൽ കയറി മൂന്നുതവണ വെടിയുതിർത്തു. അതിക്രമം കാണിച്ച യുവാവ് ലഹരിക്കടിമയെന്നു പോലീസ്. യുവാവിനെ പിടികൂടി പോലീസ്. അധ്യാപകരെ ഉൾപ്പെടെ സ്റ്റാഫ് റൂമിൽ കയറി ഭീഷണിപ്പെടുത്തി.ഇതുമായി ബന്ധപ്പെട്ട പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു.
കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല