ഇരട്ടപ്പേര് വിളിച്ചു ; കെഎസ്ആർടിസി സ്റ്റാൻഡിൽ പെൺകുട്ടികളുടെ "തല്ലുമാല" വിഡിയോ വൻ വയറൽ

 

മറ്റ് ഓൺലൈൻ മാധ്യമങ്ങളിൽ നിന്നും ലഭിച്ച ദൃശ്യങ്ങൾ 

ഇരട്ടപ്പേര് വിളിച്ചു എന്ന് ആരോപിച്ച് നെടുമങ്ങാട് കെഎസ്ആർടിസി സ്റ്റാൻഡിൽ പെൺകുട്ടികളുടെ തമ്മിൽ തല്ല്.യൂണിഫോമിലാണ് പെൺകുട്ടികൾ പരസ്പരം പോരാടിച്ചത്.ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലും വൻ വയറലാണ്. എന്നാൽ ഈ കുട്ടികൾ എന്തിനാണ് തമ്മിലടിച്ചത് എന്നുള്ള കാരണം ഇതുവരെ വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട പരാതികൾ ലഭിച്ചിട്ടില്ല എന്നും പോലീസ് വ്യക്തമാക്കി.


Highlights : School Girls Fight In Ksrtc Bus stand Viral Video


കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.