" തല്ലുമാല "എട്ടാം ക്ലാസ്സിന്റെ വരാന്തയിൽ ഒമ്പതാം ക്ലാസ്സ് വിദ്യാർഥികൾ നടന്നു പോയി ; പിന്നെ നടന്നത് തല്ലുമാല
![]() |
മറ്റ് മാധ്യമങ്ങളിൽ നിന്നും ലഭിച്ച ദൃശ്യം |
പാലക്കാട് : വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. എട്ടാം ക്ലാസ്സിന്റെ വരാന്തയിലൂടെ ഒമ്പതാം ക്ലാസ്സ് വിദ്യാർഥികൾ നടന്നു പോയതിനെ തുടർന്ന് ഉണ്ടായ തർക്കമാണ് കൂട്ട തല്ലിൽ കലാശിച്ചത്.
പോലീസ് സംഭവസ്ഥലത്തെത്തി സമയോചിതമായി ഇടപെടുകയും.സംഭവം ഒത്ത് തീർപ്പിൽ ആക്കുകയും ചെയ്തു.എട്ടാം ക്ലാസ്സ് മുതൽ പ്ലസ്ടു തലം വരെയുള്ള വിദ്യാർഥികൾ ചേരി തിരിഞ്ഞായിരുന്നു അടി.
Highlights : Fight Between School Students Palakkad
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല