സ്കൂൾ പഠന യാത്രകൾ ഉത്തരവുകൾ കാറ്റിൽ പറത്തി ; രാത്രിയാത്ര പാടില്ല എന്ന ഉത്തരവുകൾ പോലും പാലിക്കാതെ സ്കൂളുകൾ

 


സ്കൂൾ പഠന യാത്രകൾ നടത്തുന്നത് ഉത്തരവുകൾ കാറ്റിൽ പറത്തി.സ്കൂളുകളിൽ നിന്നും പഠനയാത്ര പോകുന്നതാകട്ടെ 3,4,ദിവസങ്ങൾ. രാത്രി യാത്ര പാടില്ല എന്ന ഉത്തരവുകൾ പോലും പാലിക്കാതെയാണ് യാത്രകൾ.


പഠന യാത്രകൾക്കായി കൂടുതൽ ദൂര പ്രദേശങ്ങളിൽ യാത്ര പോകുന്നത് ഉയർന്ന നിരക്കും ഒപ്പം തന്നെ സാമ്പത്തത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ ഇത് ബാധിക്കാറുമുണ്ട്.


രാത്രി യാത്ര പാടില്ല എന്ന് ഉള്ള കർശന നിർദേശം പല യാത്രകളിലും പാലിക്കുന്നില്ല എന്നുള്ള വിവരവും ഉണ്ട്.


Highlights : kerala School tours ; Not following Orders


കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.