നാളെ ഈ 2 ജില്ലകളിൽ അവധി പ്രഖ്യാപിച്ചു ; കനത്ത മഴയെ തുടർന്ന്

 


കനത്ത മഴയെ തുടർന്ന് നാളെ (4/7/2023) എറണാകുളം ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് എറണാകുളം ജില്ലാ കളക്ടർ ഉത്തരവിറക്കി. അതോടൊപ്പം തന്നെ നാളെ കാസർഗോഡ് ജില്ലയിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ കാസർകോട് ജില്ലയിൽ സ്കൂളുകൾക്ക് മാത്രമാണ് അവധി. കോളേജുകൾക്ക് ഈ അവധി ബാധകമായിരിക്കില്ല എന്ന് കാസർകോട് ജില്ലാ കളക്ടർ അറിയിച്ചു.


നാളെ അവധി പ്രഖ്യാപിച്ച ജില്ലകളുടെ സ്ക്രീൻഷോട്ട് താഴെ കൊടുക്കുന്നുണ്ട്. വിശദമായി അതിൽ നോക്കാൻ സാധിക്കുന്നതാണ്. അതോടൊപ്പം തന്നെ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്ന് ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. അതിന്റെ അടിസ്ഥാനത്തിലാണ് ഈ ജില്ലകളിലെ ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുള്ളത്.



എറണാകുളം ജില്ലയിലെ അവധി അറിയിപ്പ് ; Click here