നാളെ അവധി പ്രഖ്യാപിച്ചു ജില്ലാ കളക്ടർ ; കനത്ത മഴ
എറണാകുളം ജില്ലയിൽ ഇന്ന് റെഡ് അലർട്ട് ആയിരുന്നു പ്രഖ്യാപിച്ചത്. വിവിധ ഇടങ്ങളിൽ എന്ന ശക്തമായ മഴയാണ് എറണാകുളം ജില്ലയിൽ ലഭിച്ചത്. കനത്ത മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ നാളെ (4/7/2023) പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ അവധി ബാധകമായിരിക്കും.
അതോടൊപ്പം തന്നെ സംസ്ഥാനത്തെ കാലവർഷം ശക്തി പ്രാപിക്കുകയാണ്. വിവിധയിടകളിൽ ഇന്ന് ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. വരുംദിവസങ്ങളിലും ഒരുപക്ഷേ മഴ തുടർനേക്കാൾ സാധ്യതയാണ് നിലവിൽ കാണുന്നത്.
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല