നാളെ ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു ; പെരുമഴ

 


JOIN OUR WHATSAPP GROUP:https://chat.whatsapp.com/DDDJ0FMTaqb7NY2wTVxpHr


ശക്തമായ മഴയെ തുടർന്ന് നാളെ(7/7/2023) 2 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു ഉത്തരവായി. ശക്തമായ മഴയാണ് കേരളത്തിൽ അനുഭവപ്പെടുന്നത്. വിവിധ ജില്ലകളെ ശക്തമായ മഴ ഇപ്പോഴും ഉണ്ട്.2 ജില്ലകളിൽ ഇന്ന് റെഡ് അലെർട്ടും നിലനിൽക്കുന്നുണ്ട്.


നാളെ(7/7/2023) രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ 7/7/2023 ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. അതോടൊപ്പം തന്നെ. കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (7/7/2023) അവധി ആയിരിക്കും.



ഈ വാർത്ത കൂടി വായിക്കു ; നാളെയും ഈ ജില്ലയിൽ അവധി പ്രഖ്യാപിച്ചു ; 2 ജില്ലകളിൽ റെഡ് അലെർട്


കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/DDDJ0FMTaqb7NY2wTVxpHr