എസ്എസ്എൽസി റീവാലുവേഷൻ റിസൾട്ട് പ്രസിദ്ധീകരിച്ചു ; ഈ ലിങ്ക് വഴി ഫലം അറിയാം
JOIN OUR WHATSAPP GROUP
https://chat.whatsapp.com/CmzzG6B9EE0E50UgBQ6yWC
ഈ വർഷത്തെ എസ്എസ്എൽസി പുനർ മൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു. അതോടൊപ്പം തന്നെ സ്ക്രൂട്ട്ണി ഫലവും ഇതോടൊപ്പം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.ഈ വർഷം ഏകദേശം 99.70% ആയിരുന്നു വിജയ ശതമാനം. അതോടൊപ്പം തന്നെ പ്ലസ് വൺ അഡ്മിഷൻ നടപടിക്രമങ്ങളും ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. ജൂൺ രണ്ടുമുതലാണ് പ്ലസ് വൺ അഡ്മിഷൻ നടപടിക്രമങ്ങൾ ആരംഭിച്ചത്.
ഈ വാർത്ത കൂടി വായിക്കു ; ആധാർ കാർഡ് ഉള്ളവർ ശ്രദ്ധിക്കുക ; സൗജന്യമായി പുതുക്കൽ ; ഇനി ദിവസങ്ങൾ മാത്രം ബാക്കി
പ്ലസ് വൺ അഡ്മിഷനായി ജൂൺ 9 വരെ അപേക്ഷിക്കാൻ ആകും. ഇതിൽ തിയതി നീട്ടുമോ എന്നുള്ള കാര്യത്തിൽ വ്യക്തതയില്ല. നിലവിൽ കിട്ടുന്ന വിവരങ്ങൾ അനുസരിച്ച് ജൂലൈ 5 ആയിരിക്കും പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുക. ഇപ്പോൾ എസ്എസ്എൽസി റീവാലുവേഷൻ റിസൾട്ട് കൂടി പ്രസിദ്ധീകരിച്ചിരിക്കുകയാണ്.https://sslcexam.kerala.gov.in/ ഈ ലിങ്ക് വഴി വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കുവാൻ സാധിക്കും.
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല