ആധാർ കാർഡ് ഉള്ളവർ ശ്രദ്ധിക്കുക ; സൗജന്യമായി പുതുക്കൽ ; ഇനി ദിവസങ്ങൾ മാത്രം ബാക്കി

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/CmzzG6B9EE0E50UgBQ6yWC


ആധാർ കാർഡ് ഉള്ളവർ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ആധാർ കാർഡ് പുതുക്കൽ. 10 വർഷം മുമ്പ് അനുവദിച്ചിട്ടുള്ള ആധാർ കാർഡ് ആണ് പുതുക്കേണ്ടത്. ഇത് സൗജന്യമായി ചെയ്യാനുള്ള സമയപരിധി ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ അവസാനിക്കും.ജൂൺ 14 വരെയാണ് ഇതുമായി ബന്ധപ്പെട്ടുള്ള നടപടികൾക്ക് അനുവദിച്ചിട്ടുള്ള സമയം. ആധാറിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി പുതുക്കാൻ സാധിക്കും. അതോടൊപ്പം തന്നെ അക്ഷയ കേന്ദ്രങ്ങൾ അതോടൊപ്പം തന്നെ മറ്റു ഓൺലൈൻ കേന്ദ്രങ്ങൾ വഴിയും നിങ്ങൾക്ക് പുതുക്കാൻ സാധിക്കും.


ഈ വാർത്ത കൂടി വായിക്കു ; പ്ലസ് വൺ അലോട്മെന്റ് ; അപേക്ഷ സമർപ്പണം ; വിദ്യാർഥികൾ ശ്രദ്ധിക്കുക 


ഇത്തരത്തിൽ അക്ഷയ ആധാർ കേന്ദ്രങ്ങൾ വഴി പുതുക്കുമ്പോൾ 50 രൂപ ഫീസായി നൽകേണ്ടിവരും. കുട്ടികളുടെ ആധാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട നിലവിലുള്ള ഇളവ് അനുവദിച്ചിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. രണ്ടുവർഷം വരെയാണ് നിലവിൽ ഇളവ് അനുവദിച്ചിട്ടുള്ളത്. അഞ്ചാം വയസ്സിലും അതോടൊപ്പം തന്നെ പതിനഞ്ചാം വയസ്സിലും ആണ് ആധാർ കാർഡ് പുതുക്കേണ്ടത്. ഇത് ഏഴു വയസ്സ് വരെയും അതോടൊപ്പം തന്നെ 15 വയസ്സ് വരെയും സൗജന്യമായി തന്നെ ആധാർ പുതുക്കാൻ സാധിക്കും.


വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/CmzzG6B9EE0E50UgBQ6yWC