യൂട്യൂബർ തൊപ്പി കസ്റ്റഡിയിൽ ; അശ്ലീല പദം ഉപയോഗിച്ചു എന്നാണ് കേസ്
JOIN OUR WHATSAPP GROUP
https://chat.whatsapp.com/CmzzG6B9EE0E50UgBQ6yWC
യൂട്യൂബർ തൊപ്പി പോലീസ് കസ്റ്റഡിയിൽ. ഇന്ന് രാവിലെ ആണ് പോലീസ് തൊപ്പിയെ കസ്റ്റഡിയിൽ എടുത്തത്.തൊപ്പി എന്ന് പറയുന്ന മുഹമ്മദ് നിഹാദിനെ ആണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.ഇയാൾ താമസിച്ചിരുന്ന മുറിയുടെ വാതിൽ ചവിട്ടി പൊളിച്ചാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത് എന്ന് തൊപ്പി ആരോപിച്ചു. " തൊപ്പി എന്ന് പറയുന്ന നിഹാദിനു സോഷ്യൽ മീഡിയയിൽ നല്ല ഫോള്ളോവേഴ്‌സ് ഉണ്ട്.(youtuber thoppi arrest)
ഈ വാർത്ത കൂടി വായിക്കു ; നാളെ വിദ്യാഭ്യാസ ബന്ദ് ; എബിവിപി ആണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
തൊപ്പി സോഷ്യൽ മീഡിയയിൽ മോശം വാക്കുകൾ ഉപയോഗിക്കുന്നു എന്നുള്ള പരാതി നേരത്തെ വിവിധ ആളുകൾ ഉന്നയിച്ചിരുന്നു. ഇപ്പോൾ യൂട്യൂബർ ആയിട്ടുള്ള തൊപ്പിയെ പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. എന്നാൽ ഇതിനെ ആനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ സോഷ്യൽ മീഡിയയിൽ രംഗത്ത് വന്നിട്ടുണ്ട്.
Highlights : Youtuber "Thoppi" Arrested
കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല