നാളെ വിദ്യാഭ്യാസ ബന്ദ് ; എബിവിപി ആണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
JOIN OUR WHATSAPP GROUP
https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ
സംസ്ഥാനത്ത് നാളെ ( 23/06/2023) എബിവിപി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. നാളെ വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് എബിവിപി.വിദ്യാഭ്യാസ മേഖലയിൽ ഇടതുപക്ഷ സ്വജനപക്ഷപാദം ആണ് നടക്കുന്നത് എന്നും എബിവിപി ആരോപിച്ചു. ഇന്ന് കോഴിക്കോട് നടന്ന എബിവിപി മാർച്ചിന് നേരെ പോലീസ് അതിക്രമം ഉണ്ടായതായും, നിരവധി പ്രവർത്തകർക്ക് പരിക്കുപറ്റിയിട്ടുണ്ടെന്നും,എബിവിപി പോസ്റ്റിൽ പറയുന്നു.
ഈ വാർത്ത കൂടി വായിക്കു ; പ്ലസ് വൺ റിസൾട്ട് എന്ന് വരും..?!എങ്ങനെ പരിശോധിക്കാം ; വിശദമായി നോക്കാം
ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് നാളെ വിദ്യാഭ്യാസ ബന്ദിന് എബിവിപി ആഹ്വാനം ചെയ്തിരിക്കുന്നത്.സംസ്ഥാന വ്യാപകമായിത്തന്നെ വിദ്യാഭ്യാസ ബന്ദ് നടത്തുമെന്നാണ് എബിവിപി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല