നാളെ അവധി പ്രഖ്യാപിച്ചു ; ഹയർ സെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗങ്ങൾക്ക് ; ഉത്തരവ് വന്നു
JOIN OUR WHATSAPP GROUP
https://chat.whatsapp.com/CmzzG6B9EE0E50UgBQ6yWC
ഹയർ സെക്കന്ററി വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങൾക്ക് നാളെ [ 03/06/2023 ] ശനി അവധി പ്രഖ്യാപിച്ചു ഉത്തരവിറങ്ങി. വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടറാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് വേണ്ടി ഉത്തരവിറക്കിയത്.നേരത്തെ 2023-24 അധ്യായന വർഷത്തെ അക്കാഡമി കലണ്ടറും പുറത്തിറക്കിയിരുന്നു.ജൂൺ 3 അതായത് നാളെ ശനിയാഴ്ച ഉൾപ്പെടെയുള്ള ശനിയാഴ്ചകൾ അവധി ആയിരിക്കും എന്നാണ് സർക്കുലറിൽ പറയുന്നത്.
ഹൈസെക്കൻഡറി വൊക്കേഷൻ ഹൈസെക്കൻഡറി വിഭാഗങ്ങൾക്കാണ് ഈ അവധി ബാധകമാവുക.
ഈ വാർത്ത കൂടി വായിക്കു ;പ്ലസ് വൺ അഡ്മിഷൻ പ്രോസ്‌പെക്ടസ് പുറത്ത് ഇറങ്ങി ; പ്ലസ് വൺ അഡ്മിഷൻ വിദ്യാർഥികൾ ശ്രദ്ധിക്കുക
അതോടൊപ്പം തന്നെ സ്കൂളുകൾ ഇന്നലെ ആരംഭിച്ചു.ആഘോഷപൂർവ്വമാണ് ഇന്നലെ സ്കൂൾ തുറന്നത്. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. വളരെ ഭംഗിയായി തന്നെ ഈ വർഷത്തെ പ്രവേശനോത്സവം നടപടികൾ പൂർത്തിയായി.
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല