പ്ലസ് വൺ ട്രയൽ അലോട്മെന്റ് പരിശോധന ; എഡിറ്റിംഗ് ഓപ്ഷൻ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/CmzzG6B9EE0E50UgBQ6yWC


പ്ലസ് വൺ ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു.ട്രയൽ അലോട്ട്മെന്റ് പരിശോധിക്കുവാനും അതോടൊപ്പം തന്നെ അപേക്ഷകർക്ക് ആവശ്യമായ തിരുത്തലുകൾ വരുത്തുവാനും, ഉൾ പ്പെടുത്തുവാനുമുള്ള അവസരം നാളെ അവസാനിക്കും. അതായത് ജൂൺ 15 ന് വൈകിട്ട് 5 മണി വരെയാണ് അപേക്ഷകർക്ക് ട്രയൽ അലോട്ട്മെന്റ് പരിശോധിക്കാനുള്ള അവസരം നൽകിയിരിക്കുന്നത്.


ഈ വാർത്ത കൂടി വായിക്കു ; പ്ലസ് വൺ ട്രയൽ അലോട്മെന്റ് പരിശോധന ; എഡിറ്റിംഗ് ഓപ്ഷൻ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക 


അതോടൊപ്പം തന്നെ ഏതെങ്കിലും ഓപ്ഷനുകൾ ആഡ് ചെയ്യാനോ, എന്തെങ്കിലും തിരുത്തലുകൾ വരുത്താനോ ഉള്ള സമയപരിധി ജൂൺ 15ന് വൈകിട്ട് 5 മണി വരെയാണ് നൽകിയിരിക്കുന്നത്. ഇതിനുള്ളിൽ നടത്തി ഫൈനൽ കൺഫർമേഷൻ നൽകേണ്ടതാണ്.നിലവിൽ വിദ്യാർഥികൾക്ക് കാൻഡിഡേറ്റ് ലോഗിൻ വഴി തങ്ങളുടെ ട്രയൽ അലോട്ട്മെന്റ് റിസൾട്ട് പരിശോധിക്കുവാൻ സാധിക്കുന്നതാണ്.

Kerala Plusone (+1) Trail Allotment Results 2023

കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/CmzzG6B9EE0E50UgBQ6yWC