ആധാർ കാർഡ് ഉള്ളവർ ശ്രദ്ധിക്കുക ; സൗജന്യമായി പുതുക്കൽ സമയപരിധി വീണ്ടും നീട്ടി

 


JOIN OUR WHATSAPP GROUP

പത്തുവർഷം മുൻപ് എടുത്ത ആധാർ കാർഡുകൾ സൗജന്യമായി പുതുക്കാനുള്ള സമയപരിധി വീണ്ടും ദീർഘിപ്പിച്ചു.ആധാർ കാർഡ് മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ച വർക്കാണ് ഇത്തരത്തിൽ  നൽകിയിരിക്കുന്നത്. നിലവിൽ ഇത് സെപ്റ്റംബർ 14 വരെയാണ് നീട്ടിയിരിക്കുന്നത്. ഇത് നേരത്തെ ജൂൺ 14 വരെയായിരുന്നു സമയപരിധി നൽകിയിരുന്നത്.


ഇതുമായി ബന്ധപ്പെട്ട പല സ്ഥലത്തും സാങ്കേതിക പ്രശ്നങ്ങൾ നടന്നതുകൊണ്ട് തന്നെ വെബ്സൈറ്റ് ലഭ്യമല്ല എന്നുള്ള പരാതികളും ഉയർന്നിരുന്നു എന്നാണ് സൂചന. പക്ഷേ അക്ഷയ  കേന്ദ്രങ്ങൾ വഴി ഇത്തരത്തിൽ ആധാർ കാർഡുകൾ പുതുക്കുമ്പോൾ 50 രൂപ ഫീസ് ആയി നൽകേണ്ടതുണ്ട്. 10 വർഷം മുമ്പ് എടുത്ത ആധാർ കാർഡുകൾ ആണ് ഇത്തരത്തിൽ പുതുക്കാൻ സാധിക്കുക.




കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക