പ്ലസ് വൺ റിസൾട്ട്‌ എന്ന് വരും..?!എങ്ങനെ പരിശോധിക്കാം ; വിശദമായി നോക്കാം

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/DDDJ0FMTaqb7NY2wTVxpHr


നിരവധി വിദ്യാർത്ഥികളാണ് പ്ലസ് വൺ റിസൾട്ട് എന്നാണ് വരിക എന്ന് ചോദിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരു ഔദ്യോഗിക തീയതി ഇതുവരെ വന്നിട്ടില്ല. എന്തുതന്നെയായാലും പ്ലസ് വൺ റിസൾട്ട് അധികം വൈകാൻ സാധ്യതയില്ല എന്നുള്ളതാണ് ലഭിക്കുന്ന സൂചനകൾ. ഉടൻതന്നെ പ്ലസ് വൺ റിസൾട്ട് പ്രസിദ്ധീകരിക്കാനുള്ള സാധ്യതയാണ് നിലവിൽ കാണുന്നത്. ഔദ്യോഗികം ആയിട്ടുള്ള തീയതിയോ മറ്റോ ഇതുവരെ പുറത്തുവന്നിട്ടില്ല. അതോടൊപ്പം തന്നെ പ്ലസ് വൺ റിസൾട്ട് എങ്ങനെ പരിശോധിക്കാം എന്നുള്ളത് വിശദമായി നോക്കാം. (How To Check Kerala Plusone Result 2023)


ഈ വാർത്ത കൂടി വായിക്കു ; പ്ലസ് വൺ ട്രയൽ അലോട്മെന്റ് പരിശോധന ; എഡിറ്റിംഗ് ഓപ്ഷൻ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക 


വിദ്യാർഥികൾക്ക് പ്ലസ് വൺ റിസൾട്ട് കേരള സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി പരിശോധിക്കാൻ സാധിക്കും.https://keralaresults.nic.in/ ഈ വെബ്സൈറ്റിലും പ്ലസ് വൺ ഫലം പ്രഖ്യാപിക്കുമ്പോൾ റിസൾട്ട് ലഭ്യമാകും. അതോടൊപ്പം തന്നെ ഇതുവരെ ഔദ്യോഗികമായിട്ടുള്ള ഒരു തീയതി പുറത്തു വന്നിട്ടില്ല. പ്ലസ് വൺ റിസൾട്ട് സംബന്ധിച്ച അപ്ഡേഷൻ ലഭിക്കുന്നതിനായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.


കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/DDDJ0FMTaqb7NY2wTVxpHr