പ്ലസ് വൺ അലോട്മെന്റ് ; അപേക്ഷ സമർപ്പണം ; വിദ്യാർഥികൾ ശ്രദ്ധിക്കുക

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/CmzzG6B9EE0E50UgBQ6yWC

പ്ലസ് വൺ അലോട്മെന്റ് നടപടികൾക്കായുള്ള അപേക്ഷ സമർപ്പണം ജൂൺ 2 മുതൽ ആണ് ആരംഭിച്ചത്. ഇതുവരെ അപേക്ഷ സമർപ്പിച്ചവരുടെ ലിസ്റ്റ് പുറത്ത് വന്നു. 324060 വിദ്യാർഥികൾ ആണ് ഇതുവരെ പ്ലസ് വൺ അപേക്ഷ ഓൺലൈൻ ആയി സമർപ്പിച്ചു കൺഫേം ചെയ്തത്. പ്ലസ് വൺ അപേക്ഷ സമർപ്പണം ജൂൺ 9 തിന് പൂർത്തിയാകും.അപേക്ഷ തിയതി നീട്ടിയേക്കാനും സാധ്യത ഉണ്ട്. എങ്കിൽ ഇക്കാര്യത്തിൽ ഇത് വരെ വ്യക്തത ഇല്ല. അവസാന തിയതിയോട് അടുക്കുമ്പോൾ ഇതുമായി ബന്ധപ്പെട്ടുള്ള തീരുമാനങ്ങൾ അപ്പോൾ വന്നേക്കാനുള്ള സാധ്യതയും തള്ളിക്കളയാൻ ആവില്ല.


ഈ വാർത്ത കൂടി വായിക്കു ; നാളെ അവധി പ്രഖ്യാപിച്ചു ; ഹയർ സെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗങ്ങൾക്ക് ; ഉത്തരവ് വന്നു 


അതോടൊപ്പം തന്നെ നിരവധി വിദ്യാർത്ഥികൾ ഇതിനോട് അപേക്ഷാ സമർപ്പണം നടത്തിക്കഴിഞ്ഞു. പ്ലസ് വൺ അപേക്ഷാ സമർപ്പണം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ. തെറ്റ് കൂടാതെ തന്നെ അപേക്ഷാഫോം ഫിൽ ചെയ്യുക എന്നുള്ളതാണ്.തെറ്റ് ഒഴിവാക്കിയ അപേക്ഷ സമർപ്പണം നടത്തുവാൻ ശ്രദ്ധിക്കേണ്ടതാണ്.


കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/CmzzG6B9EE0E50UgBQ6yWC