പ്ലസ് വൺ റിസൾട്ട്‌ പ്രസിദ്ധികരിച്ചു ; ഈ ലിങ്ക് വഴി അറിയാം

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/CmzzG6B9EE0E50UgBQ6yWC


പ്ലസ് വൺ പരീക്ഷ ഫലം വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചു. നിരവധി വിദ്യാർഥികൾ ആയിരുന്നു പ്ലസ് വൺ റിസൾട്ട്‌ എന്നായിരിക്കും വരുക എന്നുള്ളത് ചോദിച്ചു കൊണ്ടിരിന്നുത്. ഇപ്പോൾ പ്ലസ് വൺ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചിരിക്കുകയാണ്.മാർച്ചിൽ നടന്ന പരീക്ഷയുടെ ഫലം ആണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.പ്ലസ് വൺ റിസൾട്ട്‌ ഔദ്യോഗിക വെബ്സൈറ്റ് വഴി വിദ്യാർത്ഥികൾക്ക് പരിശോധിക്കാൻ സാധിക്കുംhttps://keralaresults.nic.in/ എന്നുള്ള ഈ വെബ്സൈറ്റ് വഴി ഇപ്പോൾ ഫലം അറിയാം. എല്ലാ വിദ്യാർത്ഥികൾക്കും വിജയാശംസകൾ നേരുന്നു.


കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/CmzzG6B9EE0E50UgBQ6yWC