പത്താം ക്ലാസ്സ് പരീക്ഷയിലെ വിജയശതമാനത്തിൽ വൻ ഉയർച്ച ; പരീക്ഷയിൽ പെൺകരുത്ത് ; എപ്ലസ് വർധിക്കും.?!
JOIN OUR WHATSAPP GROUP
https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ പെൺകുട്ടികളുടെ വിജയശതമാനത്തിൽ ഉയർച്ച എന്നുള്ള റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തുവരുന്നത്. ഈ വർഷത്തെ പത്താം ക്ലാസ് പരീക്ഷാ ഫലം ഈ മാസത്തോടെ പ്രഖ്യാപിച്ചിരിക്കുമെന്നുള്ള സൂചനയാണ് സിബിഎസ്ഇ യുടെ ഭാഗത്തുനിന്ന് ലഭിക്കുന്നത്. അപ്പോഴാണ് ഈ കണക്കുകൾ പുറത്തുവരുന്നതാണ് ഏറെ ശ്രദ്ധിക്കേണ്ട കാര്യം. 2018 മുതൽ 2022 വരെയുള്ള കണക്കുകളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്.
ഇതും കൂടി വായിക്കു ; ഹെലികോപ്റ്ററിൽ പരുന്ത് ഇടിച്ചു ; ഒരാൾക്ക് പരിക്ക് ; ഞെട്ടിക്കുന്ന സംഭവം ഉണ്ടായത് ഇങ്ങനെ.
അതായത് 2018 നേക്കാൾ ഉയർന്ന വിജയശതമാനമാണ് അത് 2022ലേക്ക് വരുമ്പോൾ രേഖപ്പെടുത്തുന്നത് ശ്രദ്ധിക്കേണ്ട കാര്യം തന്നെ. പ്രത്യേകിച്ച് പെൺകുട്ടികളുടെ ഇടയിൽ. എന്നാൽ 2022 നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 2021 99.24 വിദേശതമാനം രേഖപ്പെടുത്തിയപ്പോൾ 2022 അത് 95% ആയി കുറഞ്ഞു. എന്തുതന്നെയായാലും ഈ വർഷത്തെ റിസൾട്ട് വളരെ ആകാംക്ഷയോടെയാണ് വിദ്യാർത്ഥികൾ ഉറ്റുനോക്കുന്നത് എന്നുള്ളതാണ് ഏറെ പ്രധാനപ്പെട്ട കാര്യം.
കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല