ഹെലികോപ്റ്ററിൽ പരുന്ത് ഇടിച്ചു ; ഒരാൾക്ക് പരിക്ക് ; ഞെട്ടിക്കുന്ന സംഭവം ഉണ്ടായത് ഇങ്ങനെ




JOIN OUR WHATSAPP GROUP

https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ


ബംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവന്‍കുമാര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

ഹെലികോപ്റ്ററില്‍ പരുന്ത് ഇടിച്ചതിനെ തുടര്‍ന്ന് ഹെലി കോപ്റ്ററിന്റെ ചില്ലുകള്‍ തകര്‍ന്നു. തെരഞ്ഞെടുപ്പ് റാലിക്കായി മുലബഗിലുവിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.


ഇതും കൂടി വായിക്കു ; ബന്ദ് പ്രഖ്യാപിച്ചു ; രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ബന്ദ് പ്രഖ്യാപിച്ചു.


ജാക്കൂർ എയർപോർട്ട് നിന്നും പറന്നുയർന്ന ഹെലികോപ്റ്റർ പരുന്ത് ഇടിച്ച് ചില്ല് തകർന്നതിന്  പിന്നാലെ ബാംഗ്ലൂരു വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ഹെലികോപ്റ്റർ ബാംഗ്ലൂർ എച്ച് എ എൽ വിമാനത്താവളത്തിൽ ഇറക്കിയതിന് പിന്നാലെ ഹെലികോപ്റ്ററിന്റെ ചില്ല് തകർന്നുവീണു. അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന ചാനൽ ക്യാമറാമാന് ചില്ല് തകർന്ന പരിക്കുപറ്റി  എങ്കിലും ഡി കെ ശിവകുമാറിന് പരിക്കുകൾ ഒന്നും തന്നെ സംഭവിച്ചില്ല എന്നാണ് റിപ്പോർട്ട്.


കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ