എസ്എസ്എൽസി മാർക്ക്‌ രേഖപ്പെടുത്തിയേക്കും ; റിസൾട്ട്‌ വൈകാൻ സാധ്യത

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/BksCDwfgeb42Xrmwea0P9X


 എസ്എസ്എൽസി പരീക്ഷയിൽ നേരത്തെ ഗ്രേഡ് സംവിധാനമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ അതിൽ നിന്നും മാറ്റം വേണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കോഴിക്കോടുള്ള വിദ്യാർത്ഥി കോടതിയെ സമീപിക്കുകയും. എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഇനിമുതൽ മാർക്ക് കൂടി ആഡ് ചെയ്യുന്നത് പരിഗണിക്കാൻ കോടതി സർക്കാരിനോട് നിർദ്ദേശം നൽകുകയും ചെയ്തു. അതോടൊപ്പം തന്നെ എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ ഗ്രേഡിനൊപ്പം തന്നെ മാർക്കും രേഖപ്പെടുത്തണം എന്നുള്ള ആവശ്യം നിലവിൽ ശക്തമാവുകയാണ്.


ഈ വാർത്ത കൂടി വായിക്കു ; യൂട്യൂബിൽ കാഴ്ചക്കരെ കിട്ടുന്നതിനായി വിമാനം ഇടിച്ചിറക്കി പിന്നീട് സംഭവിച്ചത് ഞെട്ടിക്കുന്ന കാര്യങ്ങൾ 


ഇക്കാര്യം സർക്കാർ അടിയന്തരമായി പരിഗണിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. നേരത്തെ 90 മുതൽ 100% വരെ മാർക്ക് ലഭിക്കുന്ന വിദ്യാർത്ഥികൾ ഒരേ ഗണത്തിൽ അതായത് എ പ്ലസ് നേടുകയാണ് ഉണ്ടായത്. ഇത്തരത്തിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റും മാർക്ക് രേഖപ്പെടുത്തണമെന്നുള്ള ആവശ്യം വിദ്യാർത്ഥികളുടെ ഭാഗത്തുനിന്നും അധ്യാപകരുടെ ഭാഗത്തുനിന്നും ശക്തമാവുകയാണ്. ഇത് നല്ല മാർക്ക് നേടുന്ന വിദ്യാർത്ഥികളെ അഡ്മിഷൻ ലഭിക്കാൻ വേണ്ടി സഹായകരമാകും എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.


കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/BksCDwfgeb42Xrmwea0P9X

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്‌ന്റെ അഭിപ്രായം അല്ല

വളരെ പുതിയ വളരെ പഴയ