യൂട്യൂബിൽ കാഴ്ചക്കരെ കിട്ടുന്നതിനായി വിമാനം ഇടിച്ചിറക്കി പിന്നീട് സംഭവിച്ചത് ഞെട്ടിക്കുന്ന കാര്യങ്ങൾ
JOIN OUR WHATSAPP GROUP
https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ
കാഴ്ചക്കാരെ ലഭിക്കുന്നതിനായി യൂട്യൂബർമാർ പല കളികളും കളിക്കാറുണ്ട്. എന്നാൽ അത്തരത്തിൽ ഒരു സംഭവമായിരുന്നു ഡാനിയേൽ എന്ന് പറയുന്ന വ്യക്തി ചെയ്തത്. തന്റെ യൂട്യൂബ് ചാനലിന് കൂടുതൽ കാഴ്ചക്കാരെ ലഭിക്കുന്നതിനുവേണ്ടി. വിമാനം പറത്തുകയും. അതിൽ നിന്ന് എടുത്തു ചാടുകയും ചെയ്തു. നിയന്ത്രണം വിട്ട വിമാനം ഒരു സ്ഥലത്ത് ചെന്ന് ഇടിച്ചു നിൽക്കുകയായിരുന്നു ഉണ്ടായത്.
ഈ വാർത്ത കൂടി വായിക്കു ; എസ്എസ്എൽസി റിസൾട്ട് ഉടൻ പുറത്ത് വന്നേക്കും ; പ്ലസ് വൺ ക്ലാസ്സുകളും നേരത്തെ
എന്നാൽ ഇത്തരത്തിൽ ചെയ്തതിന് നിയമനടപടികൾ ആരംഭിച്ചു.ഡാനിയലിനെതിരെ നിയമ നടപടികൾ തുടങ്ങിയതായാണ് സൂചന.വിമാനത്തിൽ നിന്ന് എടുത്തുചാടിയതിനെ തുടർന്ന്. നിയന്ത്രണം നഷ്ടപ്പെട്ട ചെറു വിമാനം ഒരു കുട്ടിക്കാട്ടിൽ തകർന്നു വീഴുകയായിരുന്നു.എന്നാൽ ഡാനിയൽ പ്രതീക്ഷിച്ചത് പോലെ തന്നെ ഇതിന് ഒത്തിരി അധികം കാഴ്ചക്കാരെ നേടാനും സാധിച്ചിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല