എസ്എസ്എൽസി റിസൾട്ട് ഉടൻ പുറത്ത് വന്നേക്കും ; പ്ലസ് വൺ ക്ലാസ്സുകളും നേരത്തെ
JOIN OUR WHATSAPP GROUP
https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ
എസ്എസ്എൽസി ഫലപ്രഖ്യാപനം ഉടൻ തന്നെ ഉണ്ടാകും എന്നുള്ള സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്. സിബിഎസ്ഇ ഫലപ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് നടന്നത്. കേരളത്തിൽ എസ്എസ്എൽസി ഫലപ്രഖ്യാപനത്തിനായി അവസാനഘട്ട നടപടികൾ ഇപ്പോഴും നടക്കുകയാണ്. മെയ് 20 ഓടുകൂടി തന്നെ റിസൾട്ട് പ്രഖ്യാപിക്കും എന്നുള്ള സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. നേരത്തെ വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയത് മെയ് 20 എന്നുള്ള തീയതി തന്നെയായിരുന്നു. എന്തുതന്നെയായാലും മെയ് 20ന് ഇനി അതികം ദിവസങ്ങളും എല്ലാം. മൂല്യനിർണയം എല്ലാം തന്നെ പൂർത്തിയായിട്ടുമുണ്ട്. ഇനിയും മറ്റു നടപടിക്രമങ്ങൾ അതിവേഗം പൂർത്തിയാക്കി റിസൾട്ട് പ്രഖ്യാപനം മാത്രമാണ് ബാക്കിയുള്ളത്. അത് മെയ് 20 തോട് കൂടി തന്നെ ഉണ്ടാകും എന്നാണ് സൂചന.
ഈ വാർത്ത കൂടി വായിക്കു ; പത്ത് പന്ത്രണ്ട് പരീക്ഷ ഫലം ഉടൻ പ്രഖ്യാപിക്കും ; ഉച്ചക്ക് 3 മണിക്ക് പുറത്ത് വരും ; ആകാംഷയിൽ വിദ്യാർഥികൾ
അതോടൊപ്പം തന്നെ പ്ലസ് വൺ ക്ലാസ്സുകളും ഈ വർഷം നേരത്തെ തന്നെ ആരംഭിക്കും. കഴിഞ്ഞ കാലങ്ങളിൽ നിന്നും വിപരിതമായി. നിലവിൽ കോവിഡ് സാഹചര്യം ഇല്ലാത്തത്തിനാലും. നേരത്തെ തന്നെ പ്ലസ് വൺ നടപടികൾ പൂർത്തിയാക്കി ജൂലൈ ആദ്യ വാരത്തോടെ തന്നെ പ്ലസ് വൺ ക്ലാസ്സുകളും ആരംഭിക്കാൻ ഉള്ള സാധ്യതയും നിലവിൽ തള്ളിക്കളയാൻ ആവില്ല.
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക