വാട്സാപ്പിൽ വരുന്നത് വമ്പൻ മാറ്റമോ..? ഇനി ഫോൺ നമ്പർ കിട്ടില്ല പകരം യൂസർ നെയിം വരുന്നു?
JOIN OUR WHATSAPP GROUP
https://chat.whatsapp.com/CmzzG6B9EE0E50UgBQ6yWC
ഉപഭോക്താക്കളുടെ സുരക്ഷ മുൻനിർത്തി വാട്സാപ്പിൽ പുതിയ ഫ്യൂച്ചർ വന്നേക്കുമെന്ന് സൂചന.ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്പ് വാട്സാപ്പിലാണ് പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ഫോൺ നമ്പറിന് പകരം യൂസർ നെയിം ആയിരിക്കും ഉണ്ടാകുക എന്നുള്ള സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇത്തരത്തിൽ യൂസർനെയും വരുന്നതോടുകൂടി തന്നെ ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷ നൽകാനാകും എന്നുള്ള പ്രതീക്ഷയിൽ ആണ് ഇത്തരത്തിൽ ഒരു സംവിധാനം വാട്സ്ആപ്പ് കൊണ്ട് വരാൻ ഒരുങ്ങുന്നത് എന്നാണ് സൂചന.
ഈ വാർത്ത കൂടി വായിക്കു ; പാൻ കാർഡ് ആധാർ കാർഡ് ഉള്ളവർ ശ്രദ്ധിക്കുക ; സമയ പരിധി ഉടൻ അവസാനിക്കും ; ഇക്കാര്യങ്ങൾ അറിയൂ
ഫോൺ നമ്പർ എളുപ്പത്തിൽ മറ്റുള്ളവർക്ക് ലഭിക്കുന്ന സാഹചര്യം ഇതോടുകൂടി ഒഴിവാകും. ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. സമകാലികം ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ഇതുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ടുകൾ ഇപ്പോൾ നൽകി കഴിഞ്ഞു. ഇത് എത്രമാത്രം പ്രായോഗികമാണ് എന്നുള്ളത് വരുന്ന നാളുകളിൽ മാത്രമേ മനസ്സിലാകുകയുള്ളൂ. എന്നാൽ മറ്റു പല സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ഇത്തരത്തിൽ യൂസർനെയും വഴി മെസ്സേജിന് സംവിധാനം നിലവിലുണ്ട്.
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല