പാൻ കാർഡ് ആധാർ കാർഡ് ഉള്ളവർ ശ്രദ്ധിക്കുക ; സമയ പരിധി ഉടൻ അവസാനിക്കും ; ഇക്കാര്യങ്ങൾ അറിയൂ
JOIN OUR WHATSAPP GROUP
https://chat.whatsapp.com/CmzzG6B9EE0E50UgBQ6yWC
പാൻകാർഡ് ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കാത്തവരാണോ നിങ്ങൾ..? ഇവ ബന്ധിപ്പിക്കാനായി നേരത്തെ സമയപരിധി നീട്ടി നൽകിയിരുന്നു. നേരത്തെ മാർച്ച് 31 വരെയായിരുന്നു സമയപരിധി നൽകിയിരുന്നത്. എന്നാൽ അത് പിന്നീട് നീട്ടി നൽകുകയായിരുന്നു.റിപ്പോർട്ടുകൾ പ്രകാരം ജൂൺ 30 വരെയാണ് ഇതുമായി ബന്ധപ്പെട്ടുള്ള തീയതി നീട്ടി നൽകിയിരിക്കുന്നത്.
ഈ വാർത്ത കൂടി വായിക്കു ; സ്കൂളുകളിൽ ശനിയാഴ്ചയും പ്രവർത്തി ദിനം ആക്കാൻ ആലോചന ; എതിർപ്പുമായി അധ്യാപക സംഘടന.
സമയപരിധിക്ക് ശേഷം ഇതുമായി ബന്ധപ്പെട്ടുള്ള ആധാർ കാർഡ് പാൻ കാർഡ് ബന്ധിപ്പിക്കാത്തവരുടെ പാൻ കാർഡുകൾ അസാധുവാകുന്ന നടപടികളിലേക്ക് ഉൾപ്പെടെ കടക്കും എന്നാണ് സൂചന. ഇത്തരത്തിൽ ആധാർ കാർഡും പാൻ കാർഡും ബന്ധിപ്പിക്കാത്തവർക്ക് ആദായനികുതി വകുപ്പിന്റെ സേവനങ്ങൾ നടത്താനും കഴിയാത്ത സാഹചര്യം ഉണ്ടായേക്കും എന്നുള്ള റിപ്പോർട്ടുകളും ഉണ്ട്.
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല