ബന്ദ് പ്രഖ്യാപിച്ചു ; രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ബന്ദ് പ്രഖ്യാപിച്ചു
JOIN OUR WHATSAPP GROUP
https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ
ഇന്ന് ഇടുക്കി ജില്ലയിൽ വ്യാപാര ബന്ദ് പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിൽ കഴിഞ്ഞ കുറച്ച് നാളുകളായി വൻതോതിൽ ഉള്ള പ്രതിഷേധങ്ങളാണ് നടന്നുവരുന്നത്. വന്യമൃഗ ശല്യവും ഭൂപ്രശ്നങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ജില്ലയിൽ നടന്നു വരികയാണ്.ഇപ്പോൾ ഇതാ ഈ വിഷയങ്ങൾ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചു കൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ഇന്ന് വ്യാപാര ബന്ദ് പ്രഖ്യാപിച്ചു.
ഇതും കൂടി വായിക്കു ;സ്വർണ വില ഞെട്ടിച്ചു..! ഒറ്റ ദിവസം കൊണ്ട് വർദ്ധിച്ചത് 640 രൂപ ; വൻ റെക്കോർഡിലേക്ക് സ്വർണ വില..!
ഭൂപ്രശ്നങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ആണ് ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് കടക്കുന്നത് എന്നാണ് സൂചന. അതോടൊപ്പം തന്നെ വന്യമൃഗ ശല്യത്തിലും പരിഹാരം ഉണ്ടാക്കാത്തതിൽ പ്രതിഷേധിച്ചാണ് വ്യാപാര ബന്ദ് നടത്തുന്നത്. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ ആയിരിക്കും വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുക.എന്നും അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ
ഈ വെബ്സൈറ്റിൽ പരസ്യങ്ങൾ നൽകുവാൻ വാട്സ്ആപ്പ് ചെയ്യുക ; +91 89437 97826
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല