ഇവരുടെ ഗ്രേസ്മാർക്കും പുനസ്ഥാപിക്കും ; എസ്എസ്എൽസി പ്ലസ്ടു റിസൾട്ട്‌ ഉടൻ..?

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/BksCDwfgeb42Xrmwea0P9X


എസ് പി സി വിദ്യാർത്ഥികളുടെ ഗ്രേസ് മാർക്ക് പുനസ്ഥാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സ്റ്റുഡൻസ് പോലീസ് ക്യാഡറ്റുകളുടെ ഗ്രേസ് മാർക്കായിരിക്കും പുനസ്ഥാപിക്കുക. ലഹരി വിരുദ്ധ പോരാട്ടങ്ങളിൽ ഉൾപ്പെടെ അവരുടെ സാന്നിധ്യം ഉണ്ടായിരുന്നു. അതോടൊപ്പം തന്നെ മറ്റു ബോധവൽക്കരണ പരിപാടികൾ എല്ലാം തന്നെ എസ്പിസിയുടെ നേതൃത്വത്തിൽ വിവിധ സ്കൂളുകളിലായി നടത്തിവന്നിരുന്നു.


ഈ വാർത്ത കൂടി വായിക്കു ; എസ്എസ്എൽസി മാർക്ക്‌ രേഖപ്പെടുത്തിയേക്കും ; റിസൾട്ട്‌ വൈകാൻ സാധ്യത 


പരിസ്ഥിതി ബോധവൽക്കരണം ഉൾപ്പെടെ മറ്റു നിരവധി കാര്യങ്ങളാണ് എസ്പിസിയുടെ നേതൃത്വത്തിൽ നടത്തി വന്നിട്ടുള്ളത് എന്നും മന്ത്രി കൂട്ടിച്ചേർത്തു. അതോടൊപ്പം തന്നെ എസ്എസ്എൽസി പരീക്ഷാഫലം ഉടൻ പുറത്തുവന്നേക്കാൻ സാധ്യതയും തള്ളിക്കളയാൻ ആവില്ല. നേരത്തെ മന്ത്രി പ്രഖ്യാപിച്ച അനുസരിച്ച് മെയ് 20ന് ഫലം പ്രഖ്യാപിക്കും എന്നായിരുന്നു.


കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/BksCDwfgeb42Xrmwea0P9X