പ്ലസ് വൺ അഡ്മിഷൻ നടപടികൾ തുടങ്ങുന്നു ; ആദ്യ അലോട്മെന്റ് അവസാന അലോട്മെന്റ് തിയതികൾ ഇങ്ങനെ
JOIN OUR WHATSAPP GROUP
https://chat.whatsapp.com/CmzzG6B9EE0E50UgBQ6yWC
പ്ലസ് വൺ അഡ്മിഷൻ നടപടിക്രമങ്ങൾ ജൂൺ ആദ്യവാരം തന്നെ ആരംഭിക്കും.ജൂൺ രണ്ടു മുതൽ 9 വരെ ആയിരിക്കും അഡ്മിഷൻ അപേക്ഷ നൽകാവുന്ന തീയതികൾ. ഈ തീയതികളിൽ വിദ്യാർഥികൾക്ക് അപേക്ഷ നൽകാൻ സാധിക്കും. അതോടൊപ്പം തന്നെ ട്രയൽ അലോട്ട്മെന്റ് നടപടികൾ ജൂൺ 13ന് തന്നെ നടക്കും. ട്രയൽ അലോട്ട്മെന്റ് ജൂൺ 13ന് അറിയാൻ സാധിക്കും. ആദ്യ അലോട്ട്മെന്റ് 19 ആയിരിക്കും നടക്കുക.ജൂലൈ ഒന്നിന് ആയിരിക്കും മുഖ്യ ഘട്ടത്തിലെ അലോട്ട്മെന്റ് പൂർത്തിയാക്കുന്നത്.
ഈ വാർത്ത കൂടി വായിക്കു ; പ്ലസ് വൺ അഡ്മിഷൻ ; അപേക്ഷ സമർപ്പണം തിയതി വന്നു ; വിദ്യാർഥികൾ ശ്രദ്ധിക്കുക
ജൂലൈ അഞ്ചുമുതൽ തന്നെ ക്ലാസുകൾ ആരംഭിക്കും. കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വിപരീതമായി ഈ വർഷം നേരത്തെ ക്ലാസുകൾ തുടങ്ങുന്നതുകൊണ്ടുതന്നെ അധ്യായന വർഷം അധികം ലഭിക്കും. എല്ലാ പരീക്ഷാഫലങ്ങളും ഇതിനോടകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ആഗസ്റ്റ് 4 വരെ പ്രവേശന നടപടികൾ ഉണ്ടാകും. മുഖ്യഘട്ട അലോട്ട്മെന്റ് ശേഷം സപ്ലിമെന്ററി അലോട്ട്മെന്റുകളും നടക്കും.
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/CmzzG6B9EE0E50UgBQ6yWC
ഈ വെബ്സൈറ്റിൽ പരസ്യങ്ങൾ നൽകുവാൻ വാട്സ്ആപ്പ് ചെയ്യുക ; +91 89437 97826
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല