എസ്എസ്എൽസി പ്ലസ്ടു റിസൾട്ട് സ്കൂൾ തുറക്കൽ പ്രവേശനോത്സവം ; അവലോകന യോഗം അവസാനിച്ചു
JOIN OUR WHATSAPP GROUP
https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ
സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കുന്നതുമായി ബന്ധപ്പെട്ടും. അതോടൊപ്പം തന്നെ പ്രവേശനോത്സവം ഉൾപ്പെടെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യുന്നതിനും. എസ്എസ്എൽസി പ്ലസ് ടു റിസൾട്ട് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടി ഇന്ന് വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നിരുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ വിവിധ വിഷയങ്ങൾ ചർച്ചയായി. വിവിധ വിഷയങ്ങളിൽ തീരുമാനം കൈക്കൊള്ളുകയും ചെയ്തു.
ഇതും കൂടി വായിക്കു ; സമാന്തരമായി ക്ലാസുകൾ നടത്തരുത് ; അദ്ധ്യാപകർക്കു വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശം
സംസ്ഥാന വിദ്യാഭ്യാസ ഓഫീസുകളിൽ ഒരുതരത്തിലുള്ള അഴിമതികളും അനുവദിക്കില്ല എന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. ഒപ്പം തന്നെ കാലതാമസവും.പ്രവർത്തി ദിവസങ്ങളിൽ സ്കൂൾ ഓഫീസുകൾ 5 മണി വരെ പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതോടൊപ്പം തന്നെ പൊതു വിദ്യാലയങ്ങളിലെ അധ്യാപകർ സമാന്തരമായി ക്ലാസുകൾ എടുക്കുന്നതിനെതിരെയും വിദ്യാഭ്യാസ മന്ത്രി രംഗത്ത് വന്നു. ഇത്തരത്തിൽ ക്ലാസുകൾ എടുക്കുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല