സമാന്തരമായി ക്ലാസുകൾ നടത്തരുത് ; അദ്ധ്യാപകർക്കു വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശം
JOIN OUR WHATSAPP GROUP
https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ
അധ്യാപകർ സമാന്തരമായി മറ്റു ട്യൂഷൻ സെന്ററുകൾ, അല്ലെങ്കിൽ മറ്റ് ഇടങ്ങളിലോ ക്ലാസുകൾ എടുക്കരുതെന്ന് കർശന നിർദേശം നൽകി വിദ്യാഭ്യാസ മന്ത്രി വീ ശവൻകുട്ടി. ഇതുമായി ബന്ധപ്പെട്ടുള്ള സത്യവാങ്മൂലം മേടിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ പരിഗണനയിൽ ഉണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.സ്കൂൾ ഓഫീസുകളുടെ പ്രവർത്തനസമയമായി ബന്ധപ്പെട്ടു അദ്ദേഹം പറഞ്ഞു.
ഇതും കൂടി വായിക്കു ; സ്കൂൾ തുറക്കൽ എസ്എസ്എൽസി പ്ലസ്ടു റിസൾട്ട് പ്രഖ്യാപനം നിർണായക യോഗം ഇന്ന്
സ്കൂൾ ഓഫീസുകൾ 5 മണി വരെ പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടൊപ്പം തന്നെ ഇന്ന് വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ രാവിലെ പത്തരയ്ക്ക് അവലോകനയോഗം ചേർന്നിരുന്നു. സ്കൂൾ തുറക്കൽ പ്രവേശനോത്സവം, എസ്എസ്എൽസി പ്ലസ് ടു റിസൾട്ട് എന്നിങ്ങനെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട ആയിരുന്നു ഇന്ന് യോഗം ചേർന്നിരുന്നത്. ഉദ്യോഗസ്ഥ സ്ഥലങ്ങളിൽ ഉള്ളവർ യോഗത്തിൽ പങ്കെടുത്തു.
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല