പ്രതിക്ഷ നൽകി സ്വർണ വില ; വീണ്ടും വൻ ഇടിവ് ; ഇന്നത്തെ വില ഇങ്ങനെ

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ


 കഴിഞ്ഞ ദിവസങ്ങളിലെ റെക്കോർഡ് വർദ്ധനക്കു ശേഷം, ആശ്വാസമായി സ്വർണ്ണവിലയിൽ വീണ്ടും കുറവ് രേഖപ്പെടുത്തി. മെയ് അഞ്ചിന് ഈ മാസത്തിലെ ഏറ്റവും ഉയർന്ന വിലയാണ് രേഖപ്പെടുത്തിയത്. മെയ് അഞ്ചിന് റെക്കോർഡ് കടക്കുന്ന സാഹചര്യം വരെ ഉണ്ടായിരുന്നു. എന്നാൽ ഇന്നലെ സ്വർണ്ണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി.മെയ് അഞ്ചിന് സ്വർണ്ണവില 45,760 രൂപയായിരുന്നു. എന്നാൽ ഇന്ന് അത് 45, 200 രൂപയായി കുറയുന്ന സാഹചര്യം ആണ് ഇന്നലെ ഉണ്ടായത്.

ഈ വാർത്ത കൂടി വായിക്കൂ ; ആധാർ കാർഡ് ഉള്ളവർ ശ്രദ്ധിക്കുക ; സൗജന്യമായി ഇപ്പോൾ ആധാർ പുതുക്കാം 

ഇന്ന് സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തന്നെ തുടരുകയാണ്.നേരത്തെ തന്നെ സ്വർണ്ണവിലയുമായി ബന്ധപ്പെട്ട വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. സ്വർണ്ണവില ഉയർന്നേക്കാൻ തന്നെയാണ് സാധ്യത എന്നായിരുന്നു വിദഗ്ധരുടെ അഭിപ്രായവും.അതേസമയം മെയ് ഒന്നിനും മെയ് രണ്ടിനും ഈ മാസത്തെ ഏറ്റവും സ്വർണ നിരക്കാണ് രേഖപ്പെടുത്തി എന്നുള്ള പ്രത്യേകതയും ഉണ്ട്. വരുന്ന ദിവസങ്ങളിലെ സ്വർണ്ണവില ആകാംക്ഷ പൂർവ്വം കാത്തിരിക്കുകയാണ്. ഇന്ന് സ്വർണ്ണ നിരക്ക് ഒരു പവന് 45,200 രൂപയാണ്.


കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ